വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ‘ബത്ത’യുടെ ട്രെയിലർ റിലീസായി. ബാലാജി തരണീധരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം അറ്റ്ലീയാണ് നിർമിക്കുന്നത്. ലിജോമോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ചിത്രം ആഗോളവ്യാപകമായി റിലീസ് ചെയ്യും.